LiveTV

Live

Kerala

കാസർകോട് ജില്ലയിൽ മദ്യശാലകളും പടക്ക കടകളും ഇന്ന് തുറന്ന് പ്രവർത്തിക്കരുതെന്ന് കലക്ടർ

കാസർകോട് ജില്ലയിൽ മദ്യശാലകളും  പടക്ക കടകളും ഇന്ന് തുറന്ന് പ്രവർത്തിക്കരുതെന്ന് കലക്ടർ

കാസർകോട് ജില്ലയിൽ മുഴുവൻ മദ്യശാലകളും പടക്ക കടകളും ഇന്ന് മുതല്‍ ഇനിയൊരും അറിയിപ്പ് ഉണ്ടാകുന്നതു വരെ തുറന്ന് പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. അതേസമയം ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ,മഞ്ചേശ്വരം , കുമ്പള ,ചന്ദേര, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നവംബര്‍ 11ന് രാത്രി 12 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സി.ആര്‍.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജില്ലയിലെ മദ്യശാലകളും പടക്കകടകളുംഇന്ന് (09/11/2019) രാവിലെ 9.30 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കരുതെ ന്ന് ജില്ലാ കലക്ടർ ഡോ ഡി സജിത് ബാബു ഉത്തരവ് നൽകി

Posted by District Collector Kasaragod on Friday, November 8, 2019