LiveTV

Live

Kerala

പി.ജെ ജോസഫിന്‍റെ ‘പ്രതിച്ഛായ’ തകര്‍ക്കാന്‍ വീണ്ടും കേരള കോണ്‍ഗ്രസ് മുഖപത്രം

സ്ഥാനാർഥിയെ നിർണയിക്കുന്നതിന് മുമ്പ് പി ജെ ജോസഫ് യു.ഡി.എഫിനെ തോൽപ്പിക്കാൻ തീരുമാനിച്ചുവെന്നും ലേഖനം വിമര്‍ശിക്കുന്നു

പി.ജെ ജോസഫിന്‍റെ ‘പ്രതിച്ഛായ’ തകര്‍ക്കാന്‍ വീണ്ടും കേരള കോണ്‍ഗ്രസ് മുഖപത്രം

പി.ജെ ജോസഫിനെതിരെ വീണ്ടും പ്രതിച്ഛായയില്‍ ലേഖനം. പാലാ ഉപതിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് പിജെ ജോസഫാണെന്ന് സ്റ്റിയറിംഗ് കമ്മിറ്റി കണ്ടെത്തിയെന്ന് ലേഖനത്തില്‍ പറയുന്നു.

ചിഹ്നത്തിന്റെ കാര്യത്തിൽ വിവാദമുയർത്തിയത് തിരിച്ചടിയായി. സ്ഥാനാർഥിയെ നിർണയിക്കുന്നതിന് മുമ്പ് പി ജെ ജോസഫ് യു.ഡി.എഫിനെ തോൽപ്പിക്കാൻ തീരുമാനിച്ചുവെന്നും ലേഖനം വിമര്‍ശിക്കുന്നു.