LiveTV

Live

Kerala

യു.എ.പി.എ അറസ്റ്റ് കരിനിയമങ്ങള്‍ക്കെതിരായ ഇടത് പ്രക്ഷോഭത്തെ ബാധിക്കും: കാനം

രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കാനം രാജേന്ദ്രന്‍.

യു.എ.പി.എ അറസ്റ്റ് കരിനിയമങ്ങള്‍ക്കെതിരായ ഇടത് പ്രക്ഷോഭത്തെ ബാധിക്കും: കാനം

കോഴിക്കോട് രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കാനം രാജേന്ദ്രന്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെ യു.എ.പി.എ ചുമത്തിയത് ദേശീയതലത്തില്‍ കരിനിയമങ്ങള്‍ക്കെതിരായ ഇടത് പ്രക്ഷോഭത്തെ ബാധിക്കും. അതുകൊണ്ടാണ് സി.പി.ഐ എതിര്‍ക്കുന്നതെന്നും കാനം കോട്ടയത്ത് പറഞ്ഞു.

 യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ന്യായീകരിക്കാനാവില്ലെന്ന് കാരാട്ട്
Also Read

യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ന്യായീകരിക്കാനാവില്ലെന്ന് കാരാട്ട്