LiveTV

Live

Kerala

സംരംഭകരെ ആദരിച്ച മീഡിയവണ്‍ മാതൃകയെന്ന് ഗവര്‍ണര്‍

സംരംഭകര്‍ സ്വയം വളരുന്നതിനൊപ്പം മറ്റുള്ളവരെ വളര്‍ത്തണമെന്ന് ഗവര്‍ണര്‍

സംരംഭകരെ ആദരിച്ച മീഡിയവണ്‍ മാതൃകയെന്ന് ഗവര്‍ണര്‍

സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു മാധ്യമ സ്ഥാപനം ചെയ്യേണ്ട കടമയാണ് മീഡിയവണ്‍ നിര്‍വഹിക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യത്തിന് വലിയ സംഭാവന നല്‍കുന്ന സംരംഭകരെ ആദരിക്കുന്നതിലൂടെ വലിയ മാതൃകയാണ് മീഡിയവണ്‍ കാണിക്കുന്നതെന്നും മീഡിയവണ്‍ ബിസിനസ് അവാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. സംരംഭകര്‍ സ്വയം വളരുന്നതിനൊപ്പം മറ്റുള്ളവരെ വളര്‍ത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ബിസിനസ് രംഗത്തെ അതികായര്‍ക്ക് മീഡിയവണിന്റെ ആദരം; ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ ഗവര്‍ണര്‍ സമ്മാനിച്ചു  
Also Read

ബിസിനസ് രംഗത്തെ അതികായര്‍ക്ക് മീഡിയവണിന്റെ ആദരം; ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ ഗവര്‍ണര്‍ സമ്മാനിച്ചു  

കൊച്ചിയില്‍ മീഡിയവണ്‍ ബിസിനസ് അവാര്‍ഡിന് അര്‍ഹരായവരുടെ കുടുംബങ്ങളെയും പ്രത്യേകം കണ്ട് അഭിനന്ദിച്ചാണ് ഗവര്‍ണര്‍ മടങ്ങിയത്.