LiveTV

Live

Kerala

10 മാസമായി ശമ്പളമില്ല; ബി.എസ്.എൻ.എൽ കരാർ ജീവനക്കാരൻ തൂങ്ങി മരിച്ചു

പാര്‍ട്ട് ടൈം സ്വീപ്പർ ആയിരുന്നു

 10 മാസമായി ശമ്പളമില്ല; ബി.എസ്.എൻ.എൽ കരാർ ജീവനക്കാരൻ തൂങ്ങി മരിച്ചു

മാസങ്ങളായി ശമ്പളം മുടങ്ങിയ വേദനയിൽ മനംനൊന്ത് ബി.എസ്.എൻ.എൽ കരാർ ജീവനക്കാരൻ തൂങ്ങി മരിച്ചു. വണ്ടൂർ കാപ്പിൽ മച്ചിങ്ങപൊയിൽ സ്വദേശി കുന്നത്ത് വീട്ടിൽ രാമകൃഷ്ണൻ(52) നാണ് നിലമ്പൂർ ബി.എസ്.എൻ.എൽ ഓഫീസ് കെട്ടിടത്തിൽ തൂങ്ങി മരിച്ചത്. പാര്‍ട്ട് ടൈം സ്വീപ്പർ ആയിരുന്നു. കഴിഞ്ഞ പത്ത് മാസമായി രാമകൃഷ്ണന് ശമ്പളം ലഭിച്ചിരുന്നില്ല.