LiveTV

Live

Kerala

പാലക്കാട് കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ലോറി ചരിഞ്ഞു

പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്

 പാലക്കാട് കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ലോറി ചരിഞ്ഞു

പാലക്കാട് ചിതലിപ്പാലത്ത് കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ടാങ്കർ ലോറി ചരിഞ്ഞു. ദേശീയ പാതയിൽ പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. കാറിലെ യാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചരിഞ്ഞ് നില്ക്കുന്ന ടാങ്കറിൽ ഗ്യാസുണ്ടെന്നും ഉടൻ തന്നെ ടാങ്ക് സുരക്ഷിതമാക്കുമെന്നും അഗ്നിശമന സേന പറഞ്ഞു.