LiveTV

Live

Kerala

യു.എ.പി.എ പ്രതികളെ ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജയില്‍ മേധാവിക്ക് കത്ത്

യു.എ.പി.എ പ്രതികളെ ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജയില്‍ മേധാവിക്ക് കത്ത്

യു.എ.പി.എ കേസ് പ്രതികളെ ജയില്‍ മാറ്റണമെന്ന് കോഴിക്കോട് ജയില്‍ സൂപ്രണ്ട്, ജയില്‍ മേധാവി ഋഷിരാജ് സിംഗിന് കത്തയച്ചു. അലനും ത്വാഹയും യു.എ.പി.എ ചുമത്തപ്പെട്ട പ്രതികളായതിനാല്‍ കൂടുതല്‍ സുരക്ഷയുള്ള ജയിലിലേക്ക് മാറ്റണമെന്നാണ് കത്തിലെ ആവശ്യം. കോഴിക്കോട് ജില്ലാ ജയിലിലാണ് ഇപ്പോള്‍ രണ്ട് പ്രതികളുമുള്ളത്.

Updating....