LiveTV

Live

Kerala

കുറ്റവാളികള്‍ക്കായി സര്‍ക്കാര്‍ ജനങ്ങളുടെ പണം ഉപയോഗിക്കുന്നു:  സുപ്രീംകോടതി അഭിഭാഷകനെ കൊണ്ടുവന്നതിനെതിരെ ശരത്‍ലാലിന്‍റെ അച്ഛന്‍ 

കുറ്റവാളികള്‍ക്കായി സര്‍ക്കാര്‍ ജനങ്ങളുടെ പണം ഉപയോഗിക്കുന്നു:  സുപ്രീംകോടതി അഭിഭാഷകനെ കൊണ്ടുവന്നതിനെതിരെ ശരത്‍ലാലിന്‍റെ അച്ഛന്‍ 

പെരിയ കൊലപാതക കേസില്‍ സര്‍ക്കാരിനായി സുപ്രീംകോടതി അഭിഭാഷകനെ ഹാജരാക്കിയതിനെതിരെ കൊല്ലപ്പെട്ട ശരത്‍ലാലിന്‍റെ അച്ഛന്‍. കുറ്റവാളികള്‍ക്കുള്ള പ്രചോദനമാണ് സര്‍ക്കാര്‍ നടപടി. കുറ്റവാളികളെ സംരക്ഷിക്കാൻ ജനങ്ങളുടെ പണം ഉപയോഗിക്കുകയാണെന്നും ശരത്‍ലാലിന്‍റെ അച്ഛന്‍ അശോകന്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങാണ് ഇന്ന് ഹാജരായത്.