LiveTV

Live

Kerala

വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ സഹോദരനെ അപായപെടുത്താന്‍ നീക്കം

സഹോദരന്‍ താമസിച്ച സ്ഥാപനത്തിന്‍റെ മതില്‍ ചാടികടക്കാന്‍ രണ്ട് തവണ അജ്ഞാതരുടെ ശ്രമം ഉണ്ടായി.

 വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ സഹോദരനെ അപായപെടുത്താന്‍ നീക്കം

വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ സഹോദരനെ അപായപെടുത്താന്‍ നീക്കം. സഹോദരന്‍ താമസിച്ച സ്ഥാപനത്തിന്‍റെ മതില്‍ ചാടികടക്കാന്‍ രണ്ട് തവണ അജ്ഞാതരുടെ ശ്രമം ഉണ്ടായി. പ്രതികള്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് മതില്‍ ചാടികടക്കാന്‍‌ ശ്രമം നടന്നത്.

സഹോദരിമാരുടെ പീഡനം സംബന്ധിച്ച് അറിവുള്ളതിനാല്‍ സഹോദരനും ഭീഷണി ഉണ്ടായിരുന്നു. ഇളയ കുട്ടിയെ അപായപെടുത്താന്‍ ശ്രമിച്ച സംഭവം സ്ഥാപന മേധാവി മീഡിയവണിനോട് വെളിപെടുത്തി.