LiveTV

Live

Kerala

സി.പി.ഐ നാട്ടുകാരുടെ മുന്നിൽ കരഞ്ഞിട്ട്‌ കാര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മാവോയിസ്റ്റ് വേട്ടയില്‍ സി.പി.ഐയെ വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി.

സി.പി.ഐ നാട്ടുകാരുടെ മുന്നിൽ കരഞ്ഞിട്ട്‌ കാര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മാവോയിസ്റ്റ് വേട്ടയില്‍ സി.പി.ഐയെ വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി.

മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് സി.പി.ഐ നാട്ടുകാരുടെ മുന്നിൽ കരഞ്ഞിട്ട്‌ കാര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഒന്നുകിൽ ഉള്ളിൽ നിന്ന് ചെറുത്ത് തോൽപ്പിക്കാൻ കഴിയണം, അല്ലെങ്കിൽ പുറത്ത് നിന്ന് എതിർക്കാൻ കഴിയണം. പൊലീസിനെ കയറൂരി വിട്ടു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാൻ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.