LiveTV

Live

Kerala

നെയ്യാറ്റിന്‍കര സബ് ജയിലില്‍ തടവുകാരന്‍ മരിച്ചത് പനിബാധിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

തടവുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

നെയ്യാറ്റിന്‍കര സബ് ജയിലില്‍ തടവുകാരന്‍ മരിച്ചത് പനിബാധിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

നെയ്യാറ്റിന്‍കര സബ് ജയിലില്‍ തടവുകാരന്‍ മരിച്ചത് പനി ബാധിച്ചാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച രാജഗോപാലിന്റെ ശരീരത്തില്‍ മുറിവോ ക്ഷതമോ ഏറ്റിട്ടില്ല.

തടവുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. റിമാന്‍ഡ് തടവുകാരനായ രാജഗോപാല്‍ ഇന്നലെയാണ് സബ് ജയിലില്‍ മരിച്ചത്.