LiveTV

Live

Kerala

ശരിക്കും ആരാണീ കേരള കോണ്‍ഗ്രസ് ? പി.ജെ ജോസഫിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

യഥാർഥ കേരള കോൺഗ്രസ് തങ്ങളാണെന്ന് കാണിച്ചാണ് ജോസ് കെ മാണി കമ്മീഷനെ സമീപിച്ചത്.

ശരിക്കും ആരാണീ കേരള കോണ്‍ഗ്രസ്  ? പി.ജെ ജോസഫിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജോസ് കെ മാണി നല്‍കിയ പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പി.ജെ ജോസഫിന് നോട്ടീസ് അയച്ചു. യഥാർഥ കേരള കോൺഗ്രസ് തങ്ങളാണെന്ന് കാണിച്ചാണ് ജോസ് കെ മാണി കമ്മീഷനെ സമീപിച്ചത്. ഈ പരാതില്‍ സത്യവാങ്മൂലം നല്‍കണമെന്നും പാർലമെന്ററി പാർട്ടിയിൽ ആരൊക്കെ ഉണ്ടെന്ന് അറിയിക്കണമെന്നും കമ്മീഷന്‍ ജോസഫിനോട് ആവശ്യപ്പെട്ടു.