LiveTV

Live

Kerala

പി.ജെ ജോസഫ് കേരള കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ്

തെറ്റില്‍ നിന്ന് തെറ്റിലേക്കാണ് ജോസ് കെ മാണി നീങ്ങുന്നതെന്ന് പി.ജെ ജോസഫ് പറഞ്ഞു.

പി.ജെ ജോസഫ് കേരള കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ്

കേരള കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായി പി.ജെ ജോസഫിനെ തെരഞ്ഞെടുത്തു. സി.എഫ് തോമസാണ് ഡെപ്യൂട്ടി ലീഡര്‍. മോന്‍സ് ജോസഫ് ചീഫ് വിപ്പും സെക്രട്ടറിയുമാകും. കോടതി ഉത്തരവിന് പിന്നാലെയാണ് ജോസഫ് വിഭാഗം നേതാക്കള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. തെറ്റില്‍ നിന്ന് തെറ്റിലേക്കാണ് ജോസ് കെ മാണി നീങ്ങുന്നതെന്ന് പി.ജെ ജോസഫ് പറഞ്ഞു.