LiveTV

Live

Kerala

ജോണ്‍ ബ്രിട്ടാസിന്‍റെ മരടിലെ ഫ്ലാറ്റ് സംബന്ധിച്ച ചോദ്യത്തിന് വിചിത്ര മറുപടി നല്‍കി സര്‍ക്കാര്‍

2006 മുതല് 2016വരെയുള്ള കാലയളവിലാണ് 90 ഫ്ലാറ്റുകളുടെ രജിസ്ട്രേഷന്‍നടന്നത്.

ജോണ്‍ ബ്രിട്ടാസിന്‍റെ മരടിലെ ഫ്ലാറ്റ് സംബന്ധിച്ച ചോദ്യത്തിന് വിചിത്ര മറുപടി നല്‍കി സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ഠാവ് ജോണ്‍ ബ്രിട്ടാസിന്‍റെ മരടിലെ ഫ്ലാറ്റ് സംബന്ധിച്ച ചോദ്യത്തിന് വിചിത്ര മറുപടി നല്‍കി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ഠാവ് ജോണ്‍ബ്രിട്ടാസിന്‍റെ പേരില്‍ ഹോളി ഫെയ്തില്‍ ഫ്ലാറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഏത് മുഖ്യമന്ത്രിയെന്ന് വ്യക്തമല്ലാത്തതിനാല്‍ മറുപടി നല്‍കാന്‍ കഴിയുന്നില്ലെന്നാണ് നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി.