LiveTV

Live

Kerala

കാമറാമാന്‍ പി.ടി ഇക്ബാല്‍ അന്തരിച്ചു

മീഡിയവണ്‍ ചാനലിലെ മുന്‍ ജീവനക്കാരനാണ്.

കാമറാമാന്‍ പി.ടി ഇക്ബാല്‍ അന്തരിച്ചു

കാമറാമാന്‍ പി.ടി ഇക്ബാല്‍ അന്തരിച്ചു. വയനാട് ഓടത്തോട് സ്വദേശിയാണ്. മീഡിയവണ്‍ ചാനലിലെ മുന്‍ ജീവനക്കാരനാണ്.

വിവിധ ന്യൂസ് ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കല്‍ സഹോദരനാണ്. ഖബറടക്കം വൈകിട്ട് 4.30ന് ഓടത്തോട് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.