LiveTV

Live

Kerala

പഴയ എസ്.എഫ്.ഐക്കാരിയുടെ ഫാസിസം കോണ്‍ഗ്രസില്‍ നടക്കില്ല’; സൌമിനി ജെയിനിനെതിരെ ഹൈബി ഈഡന്‍

പഴയ എസ്.എഫ്.ഐക്കാരിയുടെ ഫാസിസം കോണ്‍ഗ്രസില്‍ നടക്കില്ല’; സൌമിനി ജെയിനിനെതിരെ ഹൈബി ഈഡന്‍

മേയര്‍ സൌമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍ എംപി. തേവര കോളജിലെ പഴയ എസ്.എഫ്.ഐക്കാരിക്ക് 9 വർഷം മതിയാവില്ല കോണ്‍ഗ്രസിന്‍റെ സംസ്കാരം പഠിക്കാന്‍. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂവെന്നും ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഹൈബി ഇത് പിന്‍വലിച്ചു. അതേസമയം കെ.പി.സി.സി നിര്‍ദേശപ്രകാരം സൌമിനി ജയിന്‍ അല്‍പ്പസമയത്തിനകം മുല്ലപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തും.

പഴയ എസ്.എഫ്.ഐക്കാരിയുടെ ഫാസിസം കോണ്‍ഗ്രസില്‍ നടക്കില്ല’; സൌമിനി ജെയിനിനെതിരെ ഹൈബി ഈഡന്‍