LiveTV

Live

Kerala

മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ല- ലോക്നാഥ് ബഹ്റ

മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ല- ലോക്നാഥ് ബഹ്റ

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ഏറ്റമുട്ടല്‍ കൊലപാതകങ്ങളില്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് പ്രകാരമുള്ള മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്നും ഡിജിപി പറഞ്ഞു