LiveTV

Live

Kerala

മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ 14 പേര്‍ അറസ്റ്റില്‍

കോഴിക്കോട് മിഠായിത്തെരുവിലാണ് ഇവര്‍ പ്രകടനം നടത്തിയത്.

മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ 14 പേര്‍ അറസ്റ്റില്‍

നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തിയ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് മിഠായിത്തെരുവിലാണ് ഇവര്‍ പ്രകടനം നടത്തിയത്.