LiveTV

Live

Kerala

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതില്‍ ദുരൂഹത; വാളയാറില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് ശ്രീകണ്ഠന്‍ എം.പി  

വാളയാറില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറച്ചുകാലമായി അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് പൊലീസ് തന്നെ പറഞ്ഞിരുന്നുവെന്നും വി.കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതില്‍ ദുരൂഹത; വാളയാറില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് ശ്രീകണ്ഠന്‍ എം.പി  

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതില്‍ ദുരൂഹതയെന്ന് വി. കെ ശ്രീകണ്ഠന്‍ എംപി. വാളയാറില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറച്ചുകാലമായി അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് പൊലീസ് തന്നെ പറഞ്ഞിരുന്നുവെന്നും വി.കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.

പാലക്കാട് ഉള്‍വനത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്ന പശ്ചാതലത്തിലായിരുന്നു എം.പിയുടെ പ്രതികരണം. ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. പാലക്കാട് അട്ടപ്പാടി പുതൂര്‍‌ മഞ്ചിക്കണ്ടിയിലാണ് തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്.