LiveTV

Live

Kerala

കോട്ടയത്ത് 13 വയസുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

കോട്ടയം ‌കിടങ്ങൂരില്‍ 13 വയസുകാരി പീഡനത്തിനിരയായി. രണ്ട് വർഷമായി അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

കോട്ടയത്ത് 13 വയസുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

കോട്ടയം ‌കിടങ്ങൂരില്‍ 13 വയസുകാരി പീഡനത്തിനിരയായി. രണ്ട് വർഷമായി അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പോക്സോ നിയമപ്രകാരം കിടങ്ങൂര്‍ സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസില്‍ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

updating...