LiveTV

Live

Kerala

എന്‍.എസ്.എസിനെ വിമര്‍ശിച്ച് എം.എം മണി

ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനല്ല പ്രതിപക്ഷത്തിനുള്ള മുന്നറിയിപ്പാണെന്നും മണി

എന്‍.എസ്.എസിനെ വിമര്‍ശിച്ച് എം.എം മണി

പരസ്യമായി വോട്ടുപിടിച്ചാല്‍ അതിന്‍റെ പ്രതിഫലനം വേറെ വരുമെന്ന് എന്‍.എസ്.എസിനും പിന്തുണ സ്വീകരിച്ചവര്‍ക്കും മനസിലാക്കാന്‍ കഴിയുന്ന ഫലമാണ് ഉപതെരഞ്ഞെടുപ്പിലുണ്ടായതെന്ന് വൈദ്യുതമന്ത്രി എം.എം മണി. ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനല്ല പ്രതിപക്ഷത്തിനുള്ള മുന്നറിയിപ്പാണെന്നും മണി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.