LiveTV

Live

Kerala

വട്ടിയൂര്‍ക്കാവില്‍ മേയര്‍ ബ്രോ; വിജയം 1,4251 വോട്ടുകള്‍ക്ക്

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് 14251 വോട്ടുകള്‍ക്കാണ് വിജയിച്ചത്

 വട്ടിയൂര്‍ക്കാവില്‍ മേയര്‍ ബ്രോ; വിജയം 1,4251 വോട്ടുകള്‍ക്ക്

വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയിച്ചു. 14251 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് പ്രശാന്തിന്റെ തിളക്കമാര്‍ന്ന വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ മേയര്‍ ബ്രോ ഒരു ഘട്ടത്തില്‍ പോലും പിന്നിലേക്ക് പോയില്ല.