LiveTV

Live

Kerala

ബി.ജെ.പിക്ക് കേരളത്തില്‍ ‘ട്രോളി’ങ് കാലം

തിരഞ്ഞെടുപ്പ് ഫലത്തില്‍ ചിത്രത്തിലേ ഇല്ലായിരുന്ന ബി.ജെ.പിയെ ട്രോള്‍ കൊണ്ടു മൂടി സോഷ്യല്‍ മീഡിയ 

ബി.ജെ.പിക്ക് കേരളത്തില്‍ ‘ട്രോളി’ങ് കാലം

തെരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ തിരിച്ചടിക്കു പുറമേ നവമാധ്യമങ്ങളിലും പരിഹാസ്യരായി ബി.ജെ.പിയുടെ സ്ഥാനാര്‍ഥികള്‍. തോല്‍വിയുടെ ക്ഷീണം മാറുന്നതിനു മുമ്പേയാണ് സോഷ്യല്‍മീഡിയയിലും ട്രോളന്മാര്‍ പൊങ്കാലയിട്ടു തുടങ്ങിയത്.

ബി.ജെ.പിക്ക് കേരളത്തില്‍ ‘ട്രോളി’ങ് കാലം

കോന്നിയിലെ സ്ഥാനാര്‍ഥി കെ.സുരേന്ദ്രനാണ് ഏറ്റവും കൂടുതല്‍ ട്രോള്‍ ഏറ്റുവാങ്ങേണ്ടി വന്നത്.

ബി.ജെ.പിക്ക് കേരളത്തില്‍ ‘ട്രോളി’ങ് കാലം

ശബരിമലയിലും മറ്റും മുതലെടുപ്പ് രാഷ്ട്രീയം നടത്താന്‍ ശ്രമിച്ചതിനെയാണ് ഏറ്റവും അധികം വിമര്‍ശിക്കപ്പെട്ടത്

കോന്നിയിൽ നിന്നും തത്സമയം, സുമേഷ് ഹാൻസിനെ പ്രണയിച്ചവൻ...😎 ©Saidali Muhammed #join Troll Sangh (സംഘി ഫലിതങ്ങൾ)

Posted by Troll Sangh on Thursday, October 24, 2019

ബി.ജെ.പി അനുകൂല വാര്‍ത്താ ചാനലായ ജനം ടിവിയെയും ട്രോളന്മാര്‍ വെറുതേ വിട്ടില്ല.

ബി.ജെ.പിക്ക് കേരളത്തില്‍ ‘ട്രോളി’ങ് കാലം
No facebook video found for this url

വലത്തോട്ടെക്കും ഇല്ല ഇടത്തോട്ടെക്കും ഇല്ല നേരെ ചാണക കുഴിലേക്ക്😂😂 ©Rafeeque Ap #trollsangh #join Troll Sangh (സംഘി ഫലിതങ്ങൾ)

Posted by Troll Sangh on Wednesday, October 23, 2019
No facebook post found for this url
ബി.ജെ.പിക്ക് കേരളത്തില്‍ ‘ട്രോളി’ങ് കാലം