LiveTV

Live

Kerala

അപ്രതീക്ഷിതമായ മഴ തിരിച്ചടിയായി; എറണാകുളം യു.ഡി.എഫിന്റെ കോട്ട തന്നെയെന്ന് കെ.വി തോമസ്

വട്ടിയൂർക്കാവിലും കോന്നിയിലും ഉണ്ടായ പരാജയം പാർട്ടി പരിശോധിക്കണം

 അപ്രതീക്ഷിതമായ മഴ തിരിച്ചടിയായി; എറണാകുളം യു.ഡി.എഫിന്റെ കോട്ട തന്നെയെന്ന് കെ.വി തോമസ്

ജനവിധി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. വട്ടിയൂർക്കാവിലും കോന്നിയിലും ഉണ്ടായ പരാജയം പാർട്ടി പരിശോധിക്കണം. എറണാകുളത്ത് അപ്രതീക്ഷിതമായ മഴ തിരിച്ചടിയാണ്. എറണാകുളം യു.ഡി.എഫിന്റെ കോട്ട ആണെന്ന് ഈ വിജയം തെളിയിച്ചുവെന്നും തോമസ് പറഞ്ഞു.