LiveTV

Live

Kerala

വട്ടിയൂര്‍ക്കാവില്‍ അപ്രതീക്ഷിതമായ ധ്രുവീകരണങ്ങൾ ഉണ്ടായെന്ന് കെ.മോഹന്‍ കുമാര്‍

എൻ.എസ്.എസ് പിന്തുണ മറ്റു വിഭാഗങ്ങളുടെ എതിർവികാരത്തിന് കാരണമായോ എന്നത് പഠന വിധേയമാക്കണമെന്നും മോഹന്‍കുമാര്‍ പറഞ്ഞു

വട്ടിയൂര്‍ക്കാവില്‍ അപ്രതീക്ഷിതമായ ധ്രുവീകരണങ്ങൾ ഉണ്ടായെന്ന് കെ.മോഹന്‍ കുമാര്‍

വട്ടിയൂര്‍ക്കാവില്‍ അപ്രതീക്ഷിതമായ ധ്രുവീകരണങ്ങൾ ഉണ്ടായെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മോഹൻ കുമാർ. എൻ.എസ്.എസ് പിന്തുണ മറ്റു വിഭാഗങ്ങളുടെ എതിർവികാരത്തിന് കാരണമായോ എന്നത് പഠന വിധേയമാക്കണമെന്നും മോഹന്‍കുമാര്‍ പറഞ്ഞു.

എൻ.എസ്.എസ് നിലപാട് തിരിച്ചടിയായെന്ന് തോന്നുന്നില്ലെന്ന് കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മോഹൻ രാജ് പറഞ്ഞു. ഫലം വിലയിരുത്തേണ്ടത് പാർട്ടി നേതൃത്വമാണ്. ജനവിധി അംഗീകരിക്കുന്നുവെന്നും മോഹന്‍ രാജ് പറഞ്ഞു.