LiveTV

Live

Kerala

മഞ്ചേശ്വരത്ത് അടിയൊഴുക്കുണ്ടാകുമെന്ന് ശങ്കര്‍ റൈ; എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് എം.സി ഖമറുദ്ദീന്‍ 

2500 വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍

മഞ്ചേശ്വരത്ത് അടിയൊഴുക്കുണ്ടാകുമെന്ന് ശങ്കര്‍ റൈ; എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് എം.സി ഖമറുദ്ദീന്‍ 

മഞ്ചേശ്വരത്ത് അടിയൊഴുക്കുണ്ടാകുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്ക‍ര്‍ റൈ. അതേസമയം മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ പറഞ്ഞു. 2500 വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍.