LiveTV

Live

Kerala

പോളിംഗിലെ കുറവ് എല്‍.ഡി.എഫിനെ പിന്തുണക്കുമെന്ന് വി.കെ പ്രശാന്ത്

വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്

പോളിംഗിലെ കുറവ് എല്‍.ഡി.എഫിനെ പിന്തുണക്കുമെന്ന് വി.കെ പ്രശാന്ത്

വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്. 49,000ത്തില്‍ അധികം വോട്ടുകള്‍ ഉറപ്പാണ്. കഴിഞ്ഞ തവണ ബി.ജെ.പിക്കും യു.ഡി.എഫിനും വോട്ട് ചെയ്തവരുടെ പിന്തുണ എല്‍.ഡി.എഫിന് ലഭിച്ചിട്ടുണ്ട്. പോളിംഗിലെ കുറവ് എല്‍.ഡി.എഫിനെ പിന്തുണക്കുമെന്നും പ്രശാന്ത് മീഡിയവണിനോട് പറഞ്ഞു.