LiveTV

Live

Kerala

ശക്തമായ മത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ രേഖപ്പെടുത്തിയത് 62.11% പോളിങ് 

യുഡിഎഫും എല്‍ ഡി എഫും അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ പരസ്പരം മത്സരിച്ചെങ്കിലും ബി.ജെ.പി കേന്ദ്രങ്ങളില്‍ ആവേശം കുറവായിരുന്നു. 

ശക്തമായ മത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ രേഖപ്പെടുത്തിയത് 62.11% പോളിങ് 

ശക്തമായ മത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ 62.11% പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 69.83 ശതമാനമായിരുന്നു പോളിംഗ്. മൂന്നുമുന്നണി സ്ഥാനാര്‍ഥികളും വിജയപ്രതീക്ഷ പങ്കുവെച്ചു.