LiveTV

Live

Kerala

കനത്ത പോളിങ് പ്രതീക്ഷിച്ച കോന്നിയിലും പോളിങ് ശതമാനത്തില്‍ കാര്യമായ വര്‍ദ്ധനവില്ല

ത്രികോണ മത്സരത്തിന്റെ ആവേശം വോട്ടിങിലും ഉണ്ടാകുമെന്ന്പ്ര തീക്ഷിച്ചെങ്കിലും മഴ തടസ്സമായി. ഇന്നലെ രാത്രിയില്‍ ആരംഭിച്ച മഴ വോട്ടര്‍മാരെ പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിന് തടസ്സമായി.

കനത്ത പോളിങ് പ്രതീക്ഷിച്ച കോന്നിയിലും പോളിങ് ശതമാനത്തില്‍ കാര്യമായ വര്‍ദ്ധനവില്ല

കനത്ത പോളിങ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കോന്നിയിലും പോളിങ് ശതമാനത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായില്ല. 69.55 ശതമാനണ് പോളിങ്. കഴിഞ്ഞ തവണയിത് 73 ശതമാനമായിരുന്നു. ത്രികോണ മത്സരത്തിന്റെ ആവേശം വോട്ടിങിലും ഉണ്ടാകുമെന്ന്പ്ര തീക്ഷിച്ചെങ്കിലും മഴ തടസ്സമായി. ഇന്നലെ രാത്രിയില്‍ ആരംഭിച്ച മഴ വോട്ടര്‍മാരെ പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിന് തടസ്സമായി.