LiveTV

Live

Kerala

എറണാകുളത്ത് കനത്ത മഴ വോട്ടെടുപ്പിനെ ബാധിച്ചു; പോളിങ് ശതമാനം കുറഞ്ഞു

പോളിങ് ശതമാനം കുത്തനെ കുറഞ്ഞത് യു.ഡി.എഫ് ക്യാംപിനെ ഉലച്ചിട്ടുണ്ട്.

എറണാകുളത്ത് കനത്ത മഴ വോട്ടെടുപ്പിനെ  ബാധിച്ചു; പോളിങ് ശതമാനം കുറഞ്ഞു

എറണാകുളത്ത് കനത്ത മഴ വോട്ടെടുപ്പിനെ കാര്യമായി ബാധിച്ചു. വെള്ളം കയറിയതിനാൽ 10 ബൂത്തുകളിൽ ബദൽ സംവിധാനമൊരുക്കി. പോളിങ് ശതമാനം കുത്തനെ കുറഞ്ഞത് യു.ഡി.എഫ് ക്യാംപിനെ ഉലച്ചിട്ടുണ്ട്. 56.88 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ തവണയിത് 71.72 ആയിരുന്നു.