LiveTV

Live

Kerala

ഒരു ജാതി സംഘടന ഒരു മണ്ഡലത്തിന്റെ ഗതി നിർണയിക്കുന്ന രീതി ശരിയല്ലെന്ന് വി.കെ പ്രശാന്ത്

എൻ.എസ്.എസിൽ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉണ്ട്

 ഒരു ജാതി സംഘടന ഒരു മണ്ഡലത്തിന്റെ ഗതി നിർണയിക്കുന്ന രീതി ശരിയല്ലെന്ന് വി.കെ പ്രശാന്ത്

എൻ.എസ്.എസിനെതിരെ വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്. ഏതെങ്കിലും ഒരു ജാതി സംഘടന ഒരു മണ്ഡലത്തിന്റെ ഗതി നിർണയിക്കുന്ന രീതി ശരിയല്ല.

എൻ.എസ്.എസിൽ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉണ്ട്. അവരുടെ വോട്ട് തനിക്ക് ലഭിക്കും.എന്‍.എസ്.എസിന്റെ നിലപാട് തെര‍ഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ ബാധിക്കില്ലെന്നും വി.കെ പ്രശാന്ത് മീഡിയവണിനോട് പറഞ്ഞു.