LiveTV

Live

Kerala

തനിക്കെതിരായ എല്‍.ഡി.എഫിന്റെ പരാതി പരാജയ ഭീതി മൂലമെന്ന് മോഹന്‍ കുമാര്‍

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തതിന് എല്‍.ഡി.എഫിനെതിരെയും പരാതി നല്‍കിയിട്ടുണ്ടെന്നും മോഹന്‍കുമാര്‍ മീഡിയവണിനോട് പറഞ്ഞു

 തനിക്കെതിരായ എല്‍.ഡി.എഫിന്റെ പരാതി പരാജയ ഭീതി മൂലമെന്ന് മോഹന്‍ കുമാര്‍

തനിക്കെതിരായ എല്‍.ഡി.എഫിന്റെ പരാതി പരാജയ ഭീതി മൂലമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി മോഹന്‍കുമാര്‍. ജാതിയും മതവും പ്രയോജനപ്പെടുത്തി വോട്ട് തേടുന്നത് എല്‍.ഡി.എഫ് രീതിയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തതിന് എല്‍.ഡി.എഫിനെതിരെയും പരാതി നല്‍കിയിട്ടുണ്ടെന്നും മോഹന്‍കുമാര്‍ മീഡിയവണിനോട് പറഞ്ഞു.