LiveTV

Live

Kerala

കാസർകോട് ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ

കൊന്നക്കാട് മാലോത്തിനടുത്ത് വനത്തിൽ ഉരുൾപൊട്ടി

കാസർകോട് ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ

കാസർകോട് ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ. കൊന്നക്കാട് മാലോത്തിനടുത്ത് വനത്തിൽ ഉരുൾപൊട്ടി. തേജസ്വിനി പുഴയിൽ മലവെള്ളം ക്രമാതീതമായി ഉയരുന്നതിനാല്‍ നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, കാര്യങ്കോട്, പാലാത്തടം, ചാത്തമത്ത്, ചെമ്മാക്കര, മുണ്ടേമാട് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വെള്ളരിക്കുണ്ട് താലുക്കിൽ ചൈത്രവാഹിനി പുഴയിലും ജല നിരപ്പ് ഉയരുന്നുണ്ട്.