LiveTV

Live

Kerala

കോന്നിയിൽ കലാശകൊട്ടിനിടെ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും പോലീസും ഇക്കാര്യം ഉറപ്പുവരുത്തമെന്നും നിർദ്ദേശം

കോന്നിയിൽ കലാശകൊട്ടിനിടെ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം

കോന്നിയിൽ കലാശകൊട്ടിനിടെ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം. പ്രചാരണ സമയം അവസാനിച്ചാല്‍ പുറത്തു നിന്നെത്തിയ രാഷ്ടീയ നേതാക്കൾ മണ്ഡലം വിടണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും പോലീസും ഇക്കാര്യം ഉറപ്പുവരുത്തമെന്നും നിർദ്ദേശം.