LiveTV

Live

Kerala

സ്വര്‍ണക്കടത്ത് കേസുകളില്‍ ഈ വര്‍ഷം പിടിച്ചത് 43 കോടിയുടെ സ്വര്‍ണം

കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇരുപത്തി ഏഴര കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയിരുന്നത്

സ്വര്‍ണക്കടത്ത് കേസുകളില്‍ ഈ വര്‍ഷം പിടിച്ചത് 43 കോടിയുടെ സ്വര്‍ണം

സംസ്ഥാനത്ത് സ്വര്‍ണ കടത്ത് കേസുകളില്‍ ഈ വര്‍ഷം പിടിച്ചത് 43 കോടിയുടെ സ്വര്‍ണം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടിച്ചത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇരുപത്തി ഏഴര കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയിരുന്നത്.