LiveTV

Live

Kerala

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കെ. മുരളീധരന്‍ എം.പി

‘തെരഞ്ഞെടുപ്പിൽ പരസ്യനിലപാട് സ്വീകരിക്കുന്നത് സമുദായ സംഘടനകളുടെ ഇഷ്ടമാണ്’

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കെ. മുരളീധരന്‍ എം.പി

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ കെ. മുരളീധരൻ എം.പി. തെരഞ്ഞെടുപ്പിൽ പരസ്യനിലപാട് സ്വീകരിക്കുന്നത് സമുദായ സംഘടനകളുടെ ഇഷ്ടമാണ്. സമുദായ സംഘടനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ല, കമ്മീഷൻ നോട്ടീസിന് സംഘടനകൾ മറുപടി പറയുമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.