LiveTV

Live

Kerala

ഇടുക്കിയില്‍ 28 ന് ഹര്‍ത്താല്‍

26 നായിരുന്നു നേരത്തെ ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്.   

ഇടുക്കിയില്‍ 28 ന് ഹര്‍ത്താല്‍

ഈ മാസം 28 ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍. യു.ഡി.എഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭൂപതിവ് ചട്ട ഭേതഗതി വരുത്തിയുള്ള സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ചാണ് ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ചത്. 26 നായിരുന്നു നേരത്തെ ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. ദീപാവലിയും, പി.എസ്.സി പരീക്ഷയും കാരണം ഹർത്താൽ മാറ്റിവെക്കുകയായിരുന്നു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ആണു ഹർത്താൽ.