LiveTV

Live

Kerala

എം.ജിയിലെ മാര്‍ക്ക്ദാനം; മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു മാര്‍ച്ച്  

എം.ജി യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് ദാനത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യെപ്പട്ട് കെ.എസ്‍.യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

എം.ജിയിലെ മാര്‍ക്ക്ദാനം; മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു മാര്‍ച്ച്  

എം.ജി യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യെപ്പട്ട് കെ.എസ്‍.യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കെ.എസ്‍.യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കെ.എസ്‍.യു പ്രസിഡന്‍റ് അഭിജിത്ത് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.