LiveTV

Live

Kerala

ആറ് സപ്ലിമെന്ററി പരീക്ഷയിൽ തോറ്റ കുട്ടിയെ വരെ ജയിപ്പിക്കാന്‍ നീക്കം നടന്നു: ചെന്നിത്തല

സർവകലാശാലയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും വി.സിയെ പുറത്താക്കാന്‍ മന്ത്രി തയ്യാറാകുമോയെന്നും ചെന്നിത്തല

ആറ് സപ്ലിമെന്ററി പരീക്ഷയിൽ തോറ്റ കുട്ടിയെ വരെ ജയിപ്പിക്കാന്‍ നീക്കം നടന്നു: ചെന്നിത്തല

ആറ് സപ്ലിമെന്ററി പരീക്ഷയിൽ തോറ്റ കുട്ടിയെ വരെ എം.ജി യൂണിവേഴ്സിറ്റിയിൽ ജയിപ്പിക്കാനുള്ള ശ്രമം നടന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് മാർക്ക് കൂട്ടിക്കൊടുക്കാനുള്ള തീരുമാനത്തെ ദുർവ്യാഖ്യാനം ചെയ്ത് ഓരോ സെമസ്റ്ററിലും അഞ്ച് മാർക്ക് വീതം കൂട്ടി നൽകുന്നു. സർവകലാശാലയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും വി.സിയെ പുറത്താക്കാന്‍ മന്ത്രി തയ്യാറാകുമോയെന്നും ചെന്നിത്തല ചോദിച്ചു.