LiveTV

Live

Kerala

പിണറായി ‘സയനൈഡ്’ ചെന്നിത്തല ‘ജോളി; പരിഹാസവുമായി ബി ഗോപാലകൃഷ്ണന്‍

ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ചര്‍ച്ചയാക്കാതിരിക്കാന്‍ ഇടത്- വലത് മുന്നണികള്‍ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി വക്താവ് ബി ഗോപാലകൃഷ്ണന്‍.

പിണറായി ‘സയനൈഡ്’ ചെന്നിത്തല ‘ജോളി; പരിഹാസവുമായി ബി ഗോപാലകൃഷ്ണന്‍

ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ചര്‍ച്ചയാക്കാതിരിക്കാന്‍ ഇടത്- വലത് മുന്നണികള്‍ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി വക്താവ് ബി ഗോപാലകൃഷ്ണന്‍. കൂടത്തായി വിഷയം മുന്നോട്ട് വെച്ച് കേരള രാഷ്ട്രീയത്തിൽ സയനൈഡ് ചേർക്കുകയാണ് ഇരുമുന്നണികളും. പിണറായി സയനൈഡ് ആണെങ്കിൽ രമേശ് ചെന്നിത്തല ജോളിയാണെന്നും ഗോപാലകൃഷ്ണന്‍ പരിഹസിച്ചു.