LiveTV

Live

Kerala

മാര്‍ക്ക് ദാന ആരോപണം: നടപടികളെ ന്യായീകരിച്ച് മന്ത്രി കെ.ടി ജലീല്‍

സംശയമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു

മാര്‍ക്ക് ദാന ആരോപണം: നടപടികളെ ന്യായീകരിച്ച് മന്ത്രി കെ.ടി ജലീല്‍

എം.ജി യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് ദാന ആരോപണത്തിലെ നടപടികളെ ന്യായീകരിച്ച് മന്ത്രി കെ.ടി ജലീല്‍. മാര്‍ക്ക് ദാനമല്ല നടന്നത്. അര്‍ഹതയുള്ള കുട്ടിക്ക് ന്യായമായ അവകാശം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മന്ത്രി നിര്‍ദേശം നല്‍കിയാല്‍ അത് തീരുമാനം ആകില്ല. തീരുമാനം എടുക്കുന്നത് വി.സിയാണ്. സംശയമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.

 കെ.ടി ജലീൽ നേരിട്ട് ഇടപെട്ട് അടുപ്പക്കാര്‍ക്ക് മാർക്ക് നൽകുന്നു; രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല
Also Read

കെ.ടി ജലീൽ നേരിട്ട് ഇടപെട്ട് അടുപ്പക്കാര്‍ക്ക് മാർക്ക് നൽകുന്നു; രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല