വട്ടിയൂര്‍ക്കാവില്‍ ആര്‍ക്കാവും കൂടുതല്‍ മസില് ?
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ആവശ്യത്തിന് കളിക്കളങ്ങളില്ലെന്ന പരാതിയാണ് യുവാക്കള്‍ക്ക് പറയാനുള്ളത്.വട്ടിയൂര്‍ക്കാവ് പോളി ടെക്നിക് മൈതാനം കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. കൂടുതല്‍ മൈതാനങ്ങള്‍ നല്കുവാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.