LiveTV

Live

Kerala

ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി യാക്കോബായ - ഓര്‍ത്തഡോക്സ് തർക്കം

ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി യാക്കോബായ - ഓര്‍ത്തഡോക്സ് തർക്കം

ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തര്‍ക്കം. യാക്കോബായ വിഭാഗക്കാരനായ തങ്കച്ചനെന്നയാളുടെ മൃതദേഹം യാക്കോബായ പുരോഹിതരുടെ ശുശ്രൂഷയില്‍ സംസ്കരിക്കാനാകില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം നിലപാടെടുത്തതാണ് തര്‍ക്കത്തിന് കാരണം. ഇതോടെ മൃതദേഹംതോപ്പുംപടിയിലെ യാക്കോബായ പള്ളിയിലേക്ക് കൊണ്ടുപോയി.