LiveTV

Live

Kerala

റോഡില്‍ ചേമ്പ് നട്ട് നാട്ടുകാരുടെ പ്രതിഷേധം

ഇരുചക്രവാഹനങ്ങള്‍ അടക്കം ഇവിടെ പതിവായി അപകടത്തില്‍ പെടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

ഇടുക്കിയിലെ സേനാപതി വട്ടപ്പാറ - ആനച്ചാല്‍ റോഡിന്റെ ശോചനീയവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് റോഡിലെ കുഴിയില്‍ ചേമ്പ് നട്ട് പ്രതിഷേധം. ഇരുചക്രവാഹനങ്ങള്‍ അടക്കം ഇവിടെ പതിവായി അപകടത്തില്‍ പെടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.