LiveTV

Live

Kerala

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികൾ വീണ്ടും അറസ്റ്റിൽ

കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കൂടി കൊഫ പോസെ ചുമത്തിയിട്ടുണ്ട്

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികൾ വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികൾ വീണ്ടും അറസ്റ്റിൽ. കൊഫ പോസെ നിയമ പ്രകാരം കുറ്റം ചുമത്തിയാണ് മുഖ്യ പ്രതികളായ പ്രകാശ് തമ്പി, അഡ്വ. ബിജു, സെറീന എന്നിവരെ അറസ്റ്റ് ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കൂടി കൊഫ പോസെ ചുമത്തിയിട്ടുണ്ട്.