LiveTV

Live

Kerala

അകാദമിക് പോസ്റ്റുകളിൽ ഉൾപ്പെടെ സംവരണം നടപ്പാക്കാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

ശ്രീചിത്രയിലെ അട്ടിമറി മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്

അകാദമിക് പോസ്റ്റുകളിൽ ഉൾപ്പെടെ സംവരണം നടപ്പാക്കാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

അകാദമിക് പോസ്റ്റുകളിൽ ഉൾപ്പെടെ സംവരണം നടപ്പാക്കാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചു. ഗവേണിങ് കൌണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സംവരണം നടപ്പിലാക്കാനായി ചട്ടത്തിൽ മാറ്റം വരുത്താനും തീരുമാനമായി. ശ്രീചിത്രയിലെ അട്ടിമറി മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.