LiveTV

Live

Kerala

ഓമശേരി പഞ്ചായത്ത് ഓഫീസില്‍ പൊലീസ് പരിശോധന നടത്തുന്നു

ഡപ്യൂട്ടി തഹസാല്‍ദാര്‍ ജയശ്രീയുടെ സഹായത്തോടെയായിരുന്നു ജോളി വ്യാജ വില്‍പത്രം തയ്യാറാക്കിയത്

ഓമശേരി പഞ്ചായത്ത് ഓഫീസില്‍ പൊലീസ് പരിശോധന നടത്തുന്നു

ഓമശേരി പഞ്ചായത്ത് ഓഫീസില്‍ പൊലീസ് പരിശോധന നടത്തുന്നു. ജോളി വ്യാജ വില്‍പത്രംവ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ക്കായാണ് പരിശോധനനടത്തുന്നത്. ഡപ്യൂട്ടി തഹസാല്‍ദാര്‍ ജയശ്രീയുടെ സഹായത്തോടെയായിരുന്നു ജോളി വ്യാജ വില്‍പത്രം തയ്യാറാക്കിയത്.