LiveTV

Live

Kerala

കാടാമ്പുഴയില്‍ സ്വകാര്യ ബസില്‍ യുവതിക്ക് നേരെ അതിക്രമം; സബ് രജിസ്ട്രാര്‍ അറസ്റ്റില്‍

തിരുവന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം

 കാടാമ്പുഴയില്‍ സ്വകാര്യ ബസില്‍ യുവതിക്ക് നേരെ അതിക്രമം; സബ് രജിസ്ട്രാര്‍ അറസ്റ്റില്‍

മലപ്പുറം കാടാമ്പുഴയില്‍ സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സബ് രജിസ്ട്രാര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം.