LiveTV

Live

Kerala

കൂടത്തായിയിലെ കൂട്ടമരണം; വാസ്തുദോഷമാണ് കാരണമെന്ന് ജോളി പറഞ്ഞതായി വെളിപ്പെടുത്തല്‍ 

കൃത്യമായ ആസൂത്രണത്തോടെ ഒരോ കൊലകള്‍ നടത്തിയശേഷവും അത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീര്‍ക്കാനും ജോളി പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു

 കൂടത്തായിയിലെ കൂട്ടമരണം; വാസ്തുദോഷമാണ് കാരണമെന്ന് ജോളി പറഞ്ഞതായി വെളിപ്പെടുത്തല്‍ 

കൂടത്തായി പൊന്നാമറ്റം വീട്ടിലെ മരണം സംബന്ധിച്ച് അയല്‍വാസികളെ തെറ്റിദ്ധരിപ്പിക്കാനും ജോളി ശ്രമിച്ചതായി വെളിപ്പെടുത്തല്‍. വാസ്തുദോഷമാണ് വീട്ടിലെ ദുര്‍മരണത്തിന് കാരണമെന്നാണ് ജോളി പ്രചരിപ്പിച്ചിരുന്നതെന്ന് അയല്‍ വാസികള്‍ പറയുന്നു.

ഇങ്ങിനെയാണ് ജോളി അയല്‍വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെ ഓരോ കൊലകള്‍ നടത്തിയശേഷവും അത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീര്‍ക്കാനും ജോളി പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു.

Also read: ജോളി നല്‍കിയ മരുന്നു കഴിച്ച് സിലി അത്യാസന്നനിലയിലായെന്ന് ബന്ധു സേവ്യർ

Also read: ഷാജുവിന്റെ മൂത്ത മകനെയും ജോളി കൊല്ലാന്‍ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം