LiveTV

Live

Kerala

കൂടത്തായി കൊലകളില്‍ പങ്കില്ലെന്ന് ജോളിയുടെ സുഹൃത്തായ ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍

തന്റെ പേരിലുള്ള സിം കാര്‍ഡ് ജോളി ഉപയോഗിച്ചിരുന്നതായും ജോണ്‍സണ്‍ മൊഴി നല്‍കി.

കൂടത്തായി കൊലകളില്‍ പങ്കില്ലെന്ന് ജോളിയുടെ സുഹൃത്തായ ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍

കൂടത്തായി കൊലപാതക പരമ്പരയില്‍ പങ്കില്ലെന്ന് ജോളിയുടെ സുഹൃത്തായ ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. കൊലപാതക പരമ്പരയെ കുറിച്ച് അറിവില്ല. ജോളിയുമായി സൌഹൃദമുണ്ടായിരുന്നു. തന്റെ പേരിലുള്ള സിം കാര്‍ഡ് ജോളി ഉപയോഗിച്ചിരുന്നതായും ജോണ്‍സണ്‍ മൊഴി നല്‍കി. ചോദ്യംചെയ്യലിന് ശേഷം ജോണ്‍സണെ വിട്ടയച്ചു.